അൽഐൻ

അലി മോൻ പെരുന്തല്ലൂരിന്റ മാതാവ് മരണപ്പെട്ടു

അൽ ഐൻ :തിരൂർ പെരുന്തല്ലൂർ പരേതനായ ഒട്ടപ്പറമ്പിൽ തറവനാട്ടിൽ പോക്കർ കുട്ടി എന്ന ബാവയുടെ ഭാര്യയും
അൽ ഐൻ ഇൻകാസ് ട്രഷററും , എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറുമായ വി.ടി.അലി മോൻ സാഹിബിന്റെ പ്രിയ മാതാവുമായ ഫാത്തിമ (75 )എന്നവർ ഇന്ന് (10.02. 2019 ഞായർ ) ഉച്ചക്ക് രണ്ട് മണിക്ക് ഇഹലോകവാസം വെടിഞ്ഞ വിവരം വളരെ വിഷമത്തോടെ അറിയിക്കുന്നതോടൊപ്പം പരേതയുടെ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കാനും അറിയിക്കുന്നു. ജനാസ നാളെ രാവിലെ എട്ട് മണിക്ക് പെരുന്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യപ്പെടുന്നതാണ് . വി.ടി. ഇബ്രാഹിം ,
വി.ടി.അലിമോൻ ,
വി.ടി.അബ്ദുൽ ലത്തീഫ് ,
റംല , സാബിറ, ഖൗലത്ത് ,എന്നിവർ മക്കളാണ്,
050.5939637 അലി മോൻ
0091 9847414196
-സൈനു.

ഇൻക്കാസ് അലൈൻ കമ്മിറ്റി ട്രഷറർ വി.ടി അലി മോന്റെ ഉമ്മ ഫാത്തിമയുടെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അനുശോചിച്ചു