ദുബായ്

പിൻസീറ്റ് യാത്രക്കാരിൽ എട്ടിൽ ഒന്നുപേർ മാത്രമേ സീറ്റ്ബെൽറ്റ്‌ ധരിക്കുന്നുള്ളൂ എന്ന്

യുഎഇ യിൽ നടത്തിയ സർവ്വേ അനുസരിച്ച് 12 ശതമാനം ആളുകൾ മാത്രമേ പിൻസീറ്റിൽ യാത്ര ചെയ്യുമ്പോൾ സീറ്റ്ബെൽറ്റ്‌ ധരിക്കാറുള്ളൂ എന്ന് കണ്ടെത്തൽ. 3500 റിലധികം ആളുകളിലാണ് സർവ്വേ നടത്തിയത്. 2017ൽ പിൻസീറ്റിലെ സീറ്റ് ബെൽറ്റ്‌ നിയമം കര്ശനമാക്കികൊണ്ടു നിയമം വന്നിരുന്നു. എന്നാൽ യാത്രക്കാർ ഇതിന് താല്പര്യപ്പെടുന്നില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്.