അബൂദാബി ബിസിനസ്സ് റീറ്റെയ്ൽ

ലുലു എക്സ്പ്രസ്സ് അബുദാബി സലാം സ്ട്രീറ്റിൽ ഇന്ന്‌ ഉൽഘാടനം.

ലുലു ഗ്രൂപ്പിന്റെ പുതിയ റീറ്റെയ്ൽ ഔട്ട്ലെറ്റ് -ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് ഇന്ന്‌ അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ്‌ ഏരിയയിൽ സലാം സ്ട്രീറ്റിൽ ഉത്ഘാടനം ചെയ്യപ്പെടുന്നു. എല്ലാ വിധ ഫ്രഷ് ഫുഡ്‌ ഐറ്റംസും ആദായവിലക്കു പ്രദേശവാസികൾക്ക് എത്തിക്കുന്നതിനാണ് ടൂറിസ്റ്റ് ക്ലബ്‌ ഏരിയയിൽ ഇങ്ങനെ ഒരു ഔട്ട്ലെറ്റ് ലുലു ആരംഭിക്കുന്നത്. ഉച്ചക്ക് 12 മണി മുതൽ ഷോപ്പിംഗ് ആരംഭിക്കാം.