ദുബായ്

യുഎഇയുടെ പല ഭാഗങ്ങളിലും മഴ

രാവിലെ മുതൽ യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു. പൊടിപടലങ്ങളാൽ മൂടപ്പെട്ട കാലാവസ്ഥ ഇപ്പോഴും തുടരുന്നു. വാഹന യാത്രക്കാർക്കുള്ള സുരക്ഷ മുന്നറിയിപ്പ് ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു