കായികം ദുബായ്

വാഴയിൽ ബ്രദേഴ്‌സ് സ്റ്റേയ്ക്കേഷൻ 2019 സമാപിച്ചു

ദുബായ് : കണ്ണൂർ വാഴയിൽ ബ്രദേഴ്‌സ് ഒരുക്കിയ സ്റ്റേയ്ക്കേഷൻ 2019. സമാപിച്ചു. വിവിധ കലാകായിക മത്സരങ്ങൾ , മ്യൂസിക്കൽ നൈറ്റ് , ഫുഡ് ഫെസ്റ്റ്, എന്നിവ അരങ്ങേറി രണ്ടു ദിവസമായി അജ്മാനിലെ സ്വകാര്യ റിസോര്ട്ടിൽ ആയിരുന്നു പരിപാടി . സാജി, ഷഹദാസ് , സൽമാൻ , തൽഹ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി