ദുബായ്

യു എ ഇ യിലെ വ്യവസായികള്‍ അറിഞ്ഞിരിക്കേണ്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ : ഇന്ന് നടക്കുന്ന സെമിനാറിന്റെ ഭാഗാമാകൂ ..

ദുബായ് :  യു എ ഇ യിലെ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട പിന്തുടര്‍ച്ചാവകാശം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംവദിക്കാനുള്ള സെമിനാര്‍ ഇന്ന് വൈകുന്നേരം ( ഓഗസ്റ്റ്‌ 27) ദുബായ് ഒബറോയി ഹോട്ടലില്‍ നടക്കും. പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് വിദഗ്ദ പരിശീലനവും പ്രാഗത്ഭ്യവും  നേടിയ പ്രമുഖര്‍ വിവിധ കച്ചവടക്കാരെ അഭിസംബോധന ചെയ്യും . പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് +971527271284 (സതീഷ് ) എന്ന നമ്പറിലേക്ക് വിളിക്കുക.

error: Content is protected !!