അജ്‌മാൻ

ലുലു ഗ്രൂപ്പിന്റെ 176 മത് സാരംഭമായ ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് ഇന്ന് അജ്മാനിൽ തുറക്കും

ലുലു ഗ്രൂപ്പിന്റെ 176 മത് സാരംഭമായ ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് ഇന്ന് അജ്മാനിൽ തുറക്കും
അജ്മാനിലെ റമദാ ഹോട്ടലിന് സമീപത്താണ് പുതിയ ഫ്രഷ് മാർക്കറ്റ് പ്രവര്‍ത്തിക്കുന്നത്.‌ പഴം , പച്ചക്കറികളുടെ വിശാലമായ ശേഖരം തന്നെ പുതിയ ലുലു എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റിൽ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!