കേരളം ചുറ്റുവട്ടം

വട്ടിയൂർകാവിൽ പ്രവാസി വനിത നേതാവിനെയും പരിഗണിക്കുന്നു.

തിരുവനന്തപുരം: ഒക്ടോബർ 2 1 തിയ്യതി നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പ്രവാസികൾക്കും വനിതകൾക്കും അവസരം നൽക്കണമെന്ന ആവശ്യം ഉയർത്തിനെ തുടർന്ന് ദുബൈ ഇൻകാസ് വനിത വിംഗ് പ്രസിഡന്റും സാമൂഹിക പ്രവർത്തകയും, പ്രവാസി വിഷയങ്ങളിൽ ഇടപ്പെട്ട് ശ്രദ്ധയുമായ ശ്രീമതി ദീപ അനിലിനെ പരിഗണിക്കണമെന്ന് ആവിശ്യമുയർന്നു, പ്രവസി വോട്ടവകാശം, കോൺഗ്രസ്സിന്റെ വനിത സംഭരണ ബിൽ, മണ്ഡലത്തിലെ സ്ത്രി വോട്ടർമാരുടെയും സമൂഹിക സമവാക്യവും ദീപയ്ക്ക് അനുകൂലമാണ്, കെ മുരളിധരന്റെ വിശ്വാസ്തയായ ഈ പ്രവാസി നേതാവ്, പിതാബരക്കുറുപ്പിനെ പരിഗണിക്കാത്ത പക്ഷം സീറ്റ് ലഭിക്കുമെന്നാണ് കോൺഗ്രസ്സിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്

error: Content is protected !!