ഷാർജ

സുവർണ്ണ മുദ്ര ബ്രോഷർ പ്രകാശനം നടത്തി

ഷാർജ : ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ഏഴു വർഷമായി നടത്തി വരുന്ന 25 വധു വരന്മാർക്കുള്ള വിവാഹ സഹായ പദ്ധതിയുടെ ഈ വർഷത്തെ സുവർണ്ണ മുദ്ര ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് റിയാസ് ചേലേരി സാമൂഹ്യ പ്രവർത്തകനും നിയമപ്രതിധിയുമായ സലാം പാപ്പിനിശ്ശേരിക്ക് നൽകി നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ ജയശങ്കർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സന്നിഹിതരായി.

error: Content is protected !!