അജ്‌മാൻ

യു എ ഇ സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ഗൾഫ് സത്യധാര അജ്മാൻ കമ്മറ്റി ” സഹിഷ്ണുതാ സമ്മേളനം” സംഘടിപ്പിക്കുന്നു

നവംബർ ഒന്ന് വെള്ളിയാഴ്ച 6 മണിക്ക് അജ്മാൻ റുമൈലയിലുള്ള ഉമ്മുൽ മുഅമിനീൻ വുമൻസ് ഹാളിൽ

മഗ്രിബ് നിസ്കാരാന്തരം പണ്ഡിതൻമാരുടെ നേതൃത്യത്തിൽ നടത്തുന്ന മൗലിദ് സദസ്സോടെ പ്രാരംഭം കുറിക്കുന്ന പരിപാടിയിൽ സഹിഷ്ണുതക്ക് ഏറ്റവും വലിയ മാതൃക കാണിച്ച അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജൻമദിനത്തിന്റെ ഭാഗമായി ബഹു: സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തുന്നു.

ഏവരേയും സ്വാഗതം ചെയ്യുന്നു.

error: Content is protected !!