Uncategorized

അബുദാബിയിൽ കാറിന് തീപിടിച്ച് എമിറാത്തി കുഞ്ഞുങ്ങൾ വെന്തുമരിച്ചു

അബുദാബിയിൽ കാറിന് തീപിടിച്ച് മൂന്നര വയസും ഒന്നര വയസ്സും പ്രായമുള്ള രണ്ട് എമറാത്തി സഹോദരന്മാർ മരിച്ചു . കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കരുതെന്ന് പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.തീ പിടിക്കാനുണ്ടായ കാരണം പോലീസ് അന്വേഷിച്ച് വരുകയാണ് .

error: Content is protected !!