ദുബായ്

വെള്ളിയാഴ്ചത്തെ KMCC ടോളറൻസ് ഫെസ്റ്റിവൽ അൽ നാസർ ലെഷർ ലാൻഡിലേക്ക് മാറ്റി.

ദുബായ് ജെദ്ദാഫിലെ പോലീസ് ക്ലബ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന വെള്ളിയാഴ്ചത്തെ KMCC ടോളറൻസ് ഫെസ്റ്റിവൽ അൽ നാസർ ലെഷർ ലാൻഡിലേക്ക് മാറ്റി. യു എ ഇ യിലെ കാലാവസ്ഥയിലെ അസ്ഥിരത കണക്കിലെടുത്തു കൊണ്ടാണ് വേദി മാറ്റാൻ തീരുമാനിച്ചതെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ദുബായ് കെഎംസിസി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം അറിയിച്ചു

error: Content is protected !!