ദുബായ്

ഹീറോസ് കപ്പ് സീസൺ 2 നാളെ ദുബായ് അൽ വാസൽ സ്റ്റേഡിയത്തിൽ

UAE യിലെ കുറ്റിപ്പുറത്തിന്റെ ഫുട്ബാൾ കൂട്ടായ്മയായ”ഹീറോസ് കുറ്റിപ്പുറം”അണിയിച്ചൊരുക്കുന്ന ഹീറോസ് കപ്പ് UAE സീസൺ 2, all india sevens footbal tournament,നാളെ വെള്ളിയാഴ്ച്ച 4 മണിമുതൽ ദുബായ് Al Wasl സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്നു. എല്ലാവർക്കും സ്വാഗതം.

error: Content is protected !!