കേരളം

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി :മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടി കൊച്ചിയിലാണ് അന്തരിച്ചത്. എൻസിപി സംസ്ഥാന പ്രസിഡന്‍റാണ്. കുട്ടനാട് മണ്ഡലത്തിൽനിന്ന് തുടർച്ചയായ മൂന്നാം തവണ നിയമസഭയെ പ്രതിനിധീകരിച്ചു.

error: Content is protected !!