ഷാർജ

യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 15 TOYOTA FORTUNER ൻറെ മൂന്നാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരിമാളിൽ വെച്ച് നടന്നു.

യുഎഇയിലെഏറ്റവുംവലിയഹൈപ്പർമാർക്കറ്റായസഫാരിയുടെവിൻ 15 TOYOTA FORTUNER ൻറെമൂന്നാമത്തെനറുക്കെടുപ്പ്ഷാർജമുവൈലയിലെസഫാരിമാളിൽവെച്ച് 18 – 12 – 2019 ന് നടന്നു. ഷാർജഇക്കണോമിക്ഡിപ്പാർട്മെൻറ്പ്രതിനിധിഖാലിദ്അൽഅലി, സഫാരിമാനേജ്‌മന്റ്പ്രതിനിധികൾതുടങ്ങിയവർസന്നിഹിതരായനറുക്കെടുപ്പിൽമൂന്നാമത്തെ 2  TOYOTA FORTUNER വിജയികളെയാണ്തിരഞ്ഞെടുത്തത്. 8 നറുക്കെടുപ്പിലൂടെ 15  TOYOTA FORTUNER കാറുകളാണ്സഫാരിസമ്മാനമായിനൽകുന്നത്.

നറുക്കെടുപ്പിൽവിജയികളായസയ്യിദ്അലികദംഅലിമൊണ്ഡൽ (കൂപ്പൺനമ്പർ  0773760)

നയന മറ്റത്തിൽ  (കൂപ്പൺനമ്പർ  0785609) തുടങ്ങിയവർക്ക്ഓരോ 2020 മോഡൽ TOYOTA FORTUNER കാറുകൾസമ്മാനമായിലഭിക്കും.

 

error: Content is protected !!