ദുബായ്

ദുബായ് – ഷാർജാ ഗതാഗതം സുഗമമാക്കാൻ ഹൈവേകൾ വികസിപ്പിക്കുന്നു

ദുബായ്: ‘780 മില്യൺ ദിർഹം’ പ്രൊജക്റ്റിന്റെ ഭാഗമായി ദുബായ്-ഷാർജാ ഹൈവേ വികസിപ്പിക്കുമെന്ന് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് മിനിസ്ട്രി അറിയിച്ചു. അൽ ഇത്തിഹാദ്, മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്സ് എന്നീ റോഡുകളാണ് വികസിപ്പിക്കുന്നത് . ഈ റോഡുകളിൽ പണി നടക്കുമ്പോൾ നേരിടാവുന്ന ഗതാഗത കുരുക്ക് ഒഴുവാക്കാനുള്ള ബദൽ മാർഗങ്ങൾ മന്ത്രാലയം സ്വീകരിക്കും

error: Content is protected !!