ദുബായ്

യൂ. എ. ഇ യിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ

ദുബായ് : യൂ. എ. ഇ യിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി അറിയിച്ചു. ചില താഴ്ന്ന ദ്വീപുകളും പടിഞ്ഞാറൻ തീരപ്രദേശങ്ങളും മേഘാവൃതമാകാൻ സാധ്യതയുണ്ട്. പർവ്വത പ്രദേശങ്ങളിൽ തണുത്ത അന്തരീക്ഷമായിരിക്കും. ഇവിടെ താപനില 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയാകാം. കഴിഞ്ഞ ദിവസം യു എ യിലെ കൂടിയ താപനില 27.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

error: Content is protected !!