fbpx
ദുബായ്

ദുബായിൽ പബ്ലിക് പാർക്കുകളുടെ സന്ദർശനസമയം നീട്ടുന്നു

ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ചില പൊതു പാർക്കുകളുടെ സന്ദർശന സമയം ദീർഘിപ്പിക്കുന്നു. സഫാ പാർക്ക്, സബീൽ പാർക്ക്, അൽ ഖ്വൈസ് പോണ്ട് പാർക്ക്, ഉമ്മുസുഖൈമ് പാർക്ക് എന്നിവിടങ്ങളിൽ പുതുവത്സരരാവിൽ സന്ദർശകർക്ക് പുലർച്ചെ ഒരു മണി വരെ തുറന്ന് കൊടുക്കും. ആഘോഷങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ടുകൾ കാഴ്ചക്കാർക്ക് കാണുന്നതിനു സൗകര്യമൊരുക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.

error: Content is protected !!