ദുബായ്

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസർ നന്തിയുടെ വിയോഗത്തെ തുടർന്നുള്ള അനുശോചനയോഗം ഇന്ന് വൈകീട്ട് 7 മണിക്ക്

ദുബൈ: നാസർ നന്തിയുടെ വിയോഗത്തിൽ അനുശോചിച്ച്​ വിവിധ സംഘടനാ അംഗങ്ങളും സാമൂഹിക സാംസ്​കാരിക പ്രവർത്തകരും ഇന്ന്  ദുബൈയിൽ ഒത്തുചേരുന്നു .ഇന്ന് (30-012-2019)  വൈകീട്ട്​ ഏഴിന്​ ഖിസൈസ്​ ലുലു മാളിന്​ പിറകു വശത്തെ ക്രസൻറ്​ ഇംഗ്ലീഷ്​ സ്​കൂളിലാണ്​ അനുശോചന യോഗം.

error: Content is protected !!