കേരളം ദുബായ്

നാസർ നന്തിയുടെ കബറടക്കം നടന്നു.

രാവിലെ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ കോഴിക്കോട്ടെത്തിച്ച നാസർ നന്തിയുടെ മൃതദേഹം കടലൂർ പള്ളി ഖബർസ്ഥാനിൽ കബറടക്കി. ഇപ്പോൾ നാട്ടുകാരും സാമൂഹ്യപ്രവർത്തകരും അനുശോചനയോഗം ചേരുകയാണ്. അടുത്ത ബന്ധുമിത്രാദികൾ യു എ ഇ യിൽ നിന്ന് വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

 

 

error: Content is protected !!