ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖ്വൈൻ എമിറേറ്റ് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദുബായ്: പുതുവത്സരം പ്രമാണിച്ച് ഉമ്മുൽ ഖ്വൈൻ ഗവണ്മെന്റ് എല്ലാ സർക്കാർ വകുപ്പുകൾക്കും 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് എമിറേറ്റ് ഇറക്കിയ സർക്കുലറിൽ 2020 ജനുവരി 1 ഉം 2 ഉം തീയതികളിൽ സർക്കാർ വകുപ്പുകളിലെ എല്ലാ ജോലികളും നിർത്തിവെക്കുമെന്നും അറിയിച്ചു.

error: Content is protected !!