Search
Close this search box.

ഷാർജ – അൽ ദൈദ് റോഡിൽ വാഹനാപകടത്തെതുടർന്ന് കാലതാമസം : ജാഗ്രതാനിർദ്ദേശവുമായി ഷാർജ പോലീസ്

Accident causes delays on Sharjah road towards Dubai

ഷാർജ-അൽ ദൈദ് റോഡിൽ ദുബായിലേക്കുള്ള ദിശയിൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരു വാഹനാപകടം ഉണ്ടായതായി ഷാർജ പൊലീസ് അറിയിച്ചു.

റോഡിൽ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഷാർജ പൊലീസ് നിർദേശിച്ചു.

ഷാർജ-അൽ ദൈദ് റോഡിൽ ഇന്റർചേഞ്ച് നമ്പർ (5) മുതൽ ഇന്റർസെക്ഷൻ നമ്പർ (7) വരെ ദുബായിലേക്കുള്ള ദിശയിലാണ് അപകടമുണ്ടായതെന്ന് ഷാർജ പോലീസ് ട്വിറ്റർ അറിയിച്ചു. ഡ്രൈവർമാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഷാർജ പോലീസ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts