Uncategorized ഇന്ത്യ

എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

കൊമേർഷ്യൽ ഡയറക്ടറുടെ ഔദ്യോഗിക പ്രസ്താവന

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യ  പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യകൊമേർഷ്യൽ ഡയറക്ടർ  മീനാക്ഷി മാലിക് പ്രസ്താവന പുറത്തിറക്കി . സേവന നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയാണ്  എയർ ഇന്ത്യയുടെ സാമ്പത്തികവും പ്രവർത്തനപരവുമായ അവസ്ഥ  കൈകാര്യം ചെയ്യുന്നതെന്നും മീനാക്ഷിയുടെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

error: Content is protected !!