അബൂദാബി

ഈ കുറ്റം നിങ്ങൾ അറിഞ്ഞോ അറിയാതെയോ റോഡിൽ ചെയ്യുന്നുണ്ടോ  ? എങ്കിൽ ബുധൻ മുതൽ നിങ്ങളെ പിടിക്കാൻ റഡാറുകൾ 

അബുദാബിയിൽ ജനുവരി 15 ബുധൻ മുതൽ പുതിയൊരു റഡാർ സംവിധാനം റോഡുകളിൽ വരുന്നു . ടെയ്ൽ ഗേറ്റിംഗ് എന്ന തെറ്റ് കണ്ടുപിടിക്കാനാണ് . എന്താണ് Tailgating ? ഒരു വാഹനത്തിനു പിന്നാലെ വളരെ അടുത്തായി മറ്റൊരു വാഹനം പിന്തുടരുന്ന രീതിയാണിത് . ഇങ്ങനെ ടൂ ക്ലോസ് എന്ന രീതിയിൽ നമ്മൾ മറ്റൊരു വാഹനത്തെ ചേയ്‌സ് ചെയ്താൽ 400 ദിർഹം പിഴ വരികയാണ് ബുധനാഴ്ച മുതൽ . പിന്നെ ബ്ലാക്ക് പോയ്ന്റ്സ് കിട്ടും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ

error: Content is protected !!