fbpx
ഇന്ത്യ ചുറ്റുവട്ടം ദേശീയം

ദേശീയ ജനസംഖ്യാ രെജിസ്റ്ററിൽ പേര് ചേർക്കാൻ ഒരു രേഖയും വേണ്ടെന്ന് കേന്ദ്രം 

വിവാദമായി രാജ്യത്തിനകത്തും പുറത്തും പുകയുന്ന NPR എന്ന ദേശീയ ജനസംഖ്യാ രെജിസ്റ്ററിൽ ( National Population Register ) പേര് ചേർക്കാൻ ഒരു രേഖയും വേണ്ടെന്നും ബയോ മെട്രിക് രീതികൾ ഇതിനായി അനുവർത്തിക്കില്ലെന്നും കേന്ദ്ര ഗവൺമെന്റ് വ്യക്തമാക്കി . NPR ന് വേണ്ടതായ വിവാദ രഹിതമായ ഒരു ഫാറം ഉടൻ തന്നെ അന്തിമ തീരുമാനമായി കൊണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് ഡൽഹിയിൽ അറിയിച്ചു.

error: Content is protected !!