fbpx
ഇന്ത്യ ചുറ്റുവട്ടം ടെക്നോളജി ദുബായ് ദേശീയം വിദ്യാഭ്യാസം

ISRO ക്ക് ഒരു പൊൻതൂവൽ കൂടി , GSAT 30 ഇന്ന് വിജയകരമായി വിക്ഷേപിച്ചു

ഇന്ന് വെളുപ്പിന് ഇന്ത്യയുടെ GSAT 30 എന്ന സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയിൽ നിന്ന് വിജയകരമായി വിക്ഷേപിക്കുകയും 38 മിനിറ്റ് കഴിഞ്ഞപ്പോൾ അത് ഭ്രമണ പഥത്തിൽ എത്തുകയും ചെയ്തു. വാർത്താവിനിമയ സൗകര്യങ്ങളുടെ ലക്ഷ്യവുമായി കുതിച്ച GSAT 30 3300 ൽ അധികം കിലോഗ്രാം ഭാരമുള്ളതാണ് . നേരത്തെയുള്ള ഇൻസാറ്റ് 4 A എന്ന സാറ്റലൈറ്റിനെ മാറ്റിക്കൊണ്ടാണ് പുതിയ GSAT പ്രവർത്തിക്കുക . 15 വർഷം ഇത് നിലനിൽക്കുമെന്ന് കരുതുന്നു.2020 ലെ ആദ്യത്തെ സാറ്റലൈറ്റ് വിക്ഷേപണം എന്ന അർഥത്തിലും ISRO ഇതിന്റെ വിജയം കണക്കാക്കുന്നുണ്ട് .

error: Content is protected !!