fbpx
അബൂദാബി ഇന്ത്യ എക്സ്പോ 2020 കേരളം ചുറ്റുവട്ടം ദുബായ് ദേശീയം വിദ്യാഭ്യാസം വിനോദം

ഇന്ത്യക്കാർക്ക് എക്സ്പോ ദുബായ് കാണാൻ ഫ്രീ വിസയെന്ന പ്രഖ്യാപനത്തിൽ എങ്ങും ആഹ്ലാദം 

ഒക്ടോബർ 20 ന് ദുബായിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര എക്സിബിഷൻ ആയ വിഖ്യാതമായ  ദുബായ് എക്സ്പോ 2020 യിൽ പങ്കെടുക്കുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമായി നൽകാൻ തയ്യാറാണെന്ന അധികൃതരുടെ സൂചന ഇന്ത്യൻ അംബാസഡർ കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടർന്ന് നാട്ടിൽ ഏവർക്കും ആഹ്ലാദം. ഇന്ത്യയും യുഎ ഇ യും തമ്മിലുള്ള ബന്ധം സുദൃഢമായി മുന്നോട്ടുപോകുന്നതിന്റെ അടയാളങ്ങളാണ് ഈ ആനുകൂല്യമെന്നും വിശേഷിപ്പിക്കപ്പെടുന്നു. ഏതാണ്ട് മൂന്നര മില്ലിയൺ ഇന്ത്യക്കാർ ഇപ്പോൾ യുഎ ഇ യിൽ ഉണ്ട് . 

error: Content is protected !!