fbpx
ഇന്ത്യ ചുറ്റുവട്ടം ദുബായ് ദേശീയം

ദയാഹർജി രാഷ്‌ട്രപതി തള്ളി , നിർഭയകേസ് പ്രതികളുടെ തൂക്കിക്കൊല 22 ന് രാവിലെ തന്നെ 

നിർഭയ കേസിലെ പ്രതികളിൽ ഒരാളായ മുകേഷിന്റെ ദയാഹർജി രാഷ്‌ട്രപതി ഇന്ന് തള്ളിക്കളഞ്ഞു . ബന്ധപ്പെട്ട അധികൃതരുടെ റിപ്പോർട്ടുകളും ശിപാർശകളും പഠിച്ച ശേഷമാണ് രാഷ്‌ട്രപതി ഹർജി തള്ളാൻ തീരുമാനമെടുത്തത്. വധം മുൻകൂട്ടി പ്രഖ്യാപിച്ച സമയം ആയ ജനുവരി 22 രാവിലെ 730 ന് തന്നെ നടക്കും. 

error: Content is protected !!