fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ ചുറ്റുവട്ടം ടെക്നോളജി ദുബായ് ദേശീയം

റഷ്യയുടെ S 400 മിസൈലുകൾ 2025 ൽ ഇന്ത്യക്ക് നൽകും.

വിഖ്യാതമായ റഷ്യൻ നിർമിത S 400 കാറ്റഗറി മിസൈലുകൾ ഇന്ത്യയ്‌ക്ക് നൽകാനുള്ള നിർമാണ ജോലികൾ ആരംഭിച്ചതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു . 5 വർഷത്തിനുള്ളിൽ നിർമാണവും ഇറക്കുമതിയും പൂർത്തിയാകും . ഇതിനായി മാർച്ചിൽ വിദേശകാര്യമന്ത്രി ജയശങ്കർ റഷ്യ സന്ദർശിക്കുന്നുണ്ട് .

ലോകത്ത് റഷ്യക്ക് മാത്രം ഇതുവരെ അവകാശപ്പെട്ട പ്രത്യേക മിസൈൽ സംവിധാനമാണ് ഇപ്പോൾ ഇന്ത്യക്ക് കൂടി പങ്കുവയ്ക്കാൻ ധാരണ ആയിരിക്കുന്നത്. S 300 ഇനത്തിൽപെട്ട മിസൈലുകളുടെ അപ്ഗ്രേഡഡ് വേർഷൻ ആണ് S 400 തരം മിസൈലുകൾ .

error: Content is protected !!