fbpx
ദുബായ് ഷാർജ

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ EP ജോൺസൺ പാനൽ സന്പൂർണമായി വിജയം നേടി 

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് EP ജോൺസൺ നേതൃത്വം നൽകിയ പാനൽ വിജയിച്ചു . അഡ്വ YA റഹിം വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു .
ഐ.എ.എസ്. തെരെഞ്ഞടുപ്പിൽ ഇ.പി.ജോൺസൻ പാനലിനെ വിജയിപ്പിച്ച അംഗങ്ങൾക്ക് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി നന്ദി പറഞ്ഞു.
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരെഞ്ഞടുപ്പിൽ ഇ.പി.ജോൺസൻ, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി പാനലിനെ വിജയിപ്പിച്ച മുഴുവൻ ഐ.എ.എസ് അംഗങ്ങൾക്കും നന്ദിയും രേഖപ്പെടുത്തുന്നതായി ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി
ഇ.പി.ജോൺസനെയും സഹപ്രവർകരെയും മുഴുവൻ ഇൻക്കാസ് പ്രവർത്തകർക്ക് വേണ്ടി അഭിനന്ദിക്കുന്നതോടൊപ്പം, കഴിഞ്ഞ വർഷം ഐ.എ.എസ്. നടത്തിയ സേവനങ്ങൾക്കുള്ള അംങ്ങീകാരമാണ് ഈ വിജയമെന്നും, കെ.പി.സി സി. എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് ഇൻക്കാസ് സിക്രട്ടറി പറഞ്ഞു.
winners list attached.
error: Content is protected !!