fbpx
അബൂദാബി ഇന്ത്യ ചുറ്റുവട്ടം ദുബായ് ദേശീയം

നിർഭയ കേസിലെ കുറ്റവാളികൾക്ക് ഒരാഴ്ച കൂടി ജീവിതം നീട്ടിക്കിട്ടി. 

4 പ്രതികളുടെയും , ജനുവരി 22 നു നടത്താനിരുന്ന തൂക്കിക്കൊല ഫെബ്രുവരി 1 ലേക്ക് മാറ്റിവച്ചു . രാവിലെ 6 മണിക്കാണ് വധം നിശ്ചയിച്ചിരിക്കുന്നത്. പ്രതികളിൽ ഒരാളായ മുകേഷ് നൽകിയിരുന്ന ദയാഹർജി ഇന്ന് രാവിലെ രാഷ്‌ട്രപതി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
error: Content is protected !!