fbpx
അബൂദാബി

അപകടത്തിൽ പെട്ട ബസ് ഓടിച്ചിരുന്നത് സ്ഥിരം ഡ്രൈവർ ആയിരുന്നില്ലെന്ന് പോലീസ്. 

അബുദാബി അൽ രഹാ സ്ട്രീറ്റിൽ വ്യാഴാഴ്ച 6 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ബസ് ഓടിച്ചിരുന്നത് സ്ഥിരം ഡ്രൈവർ ആയിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു . ആകെ 6 പേരിൽ ഡ്രൈവർ ഒഴികെ മറ്റെല്ലാവരും സ്ത്രീകളാണ് . 12  പേർ ഇപ്പോഴും ആശുപത്രിയിലാണ്. ബസിൽ ഉണ്ടായിരുന്ന MBM ക്ലീനിങ് കന്പനി ജീവനക്കാരായ സ്ത്രീകൾ എല്ലാവരും അപകട സമയത്ത് ഉറക്കത്തിലായിരുന്നു. രാവിലെ 7 നായിരുന്നു ബസ് ലോറി യുടെ പിറകിൽ ഇടിച്ച് അപകടം ഉണ്ടായത്
error: Content is protected !!