fbpx
അബൂദാബി കാലാവസ്ഥ ദുബായ് ഫുജൈറ ഷാർജ

ഭാഗിക മേഘാവൃതമെങ്കിലും വെളിച്ചം ഇന്ന് മുതൽ മികവിൽ , ചെറിയ ചാറ്റൽ മഴക്കും സാധ്യത 

യുഎ ഇ യിൽ കാലാവസ്ഥ കൂടുതൽ തെളിവുള്ള അന്തരീക്ഷത്തിലേക്ക് ഇന്നുമുതൽ പ്രവേശിക്കും . കൂടുതൽ സമയവും ഭാഗികമായി മാത്രം ആകാശം മേഘാവൃതമായി കാണപ്പെടാം. ചെറിയ ചാറ്റൽ മഴ രാവിലെയോ ഉച്ചയ്‌ക്ക് ശേഷമോ ഉണ്ടായേക്കാനുള്ള സാധ്യതയുമുണ്ട് . ഉച്ചക്ക് കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസ് വരെയാകാം . സുഖകരമായ കാലാവസ്ഥയാണ് വരും ദിവസങ്ങളിൽ അനുഭവപ്പെടുക.
error: Content is protected !!