ഷാർജ

അല്‍ ബുഹൈസ് ജിയ​ളോജിക്കല്‍ പാര്‍ക്ക് നാളെ തുറക്കും

ഷാ​ര്‍ജ: മ​ധ്യ മേ​ഖ​ല​യി​ലെ അ​ല്‍ ബു​ഹൈ​സ് പ്ര​ദേ​ശ​ത്ത് പൂ​ര്‍ത്തി​യാ​യ ജി​യ​​ളോ​ജി​ക്ക​ല്‍ പാ​ര്‍ക്ക് തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​മെ​ന്ന് ഷാ​ര്‍ജ എ​ന്‍വ​യ​ണ്‍മ​ൻറ് ആ​ന്‍ഡ് നാ​ചു​റ​ല്‍ റി​സ​ര്‍വ്സ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ഹ​ന സെ​യ്ഫ് അ​ല്‍ സു​വൈ​ദി പ​റ​ഞ്ഞു.

ഉ​ദ്യാ​ന​ത്തി​ലെ സ​വി​ശേ​ഷ​മാ​യ രൂ​പ​ക​ല്‍പ​ന​ക​ള്‍ ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭൂ​മി​ശാ​സ്ത്ര സ​വി​ശേ​ഷ​ത​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഹ​ജ​ര്‍ പ​ര്‍വ​ത​നി​ര, മ​റ്റു വ്യ​ക്തി​ഗ​ത പ​ര്‍വ​ത​ങ്ങ​ള്‍, ച​ര​ല്‍ സ​മ​ത​ല​ങ്ങ​ള്‍, മ​ണ​ല്‍ത്തീ​ര​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദേ​ശ​ത്തി​​ൻറ പ്ര​ത്യേ​ക​ത​ക​ളാ​ണ്. നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള ഈ പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​വാ​സ​ത്തി​​െൻറ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വ് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ര​ണ്ട് പു​രാ​വ​സ്തു സൈ​റ്റു​ക​ള്‍ പാ​ര്‍ക്കി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

error: Content is protected !!