fbpx
Info

വാട്ട്സാപ്പ് എറർ വീണ്ടും ?

വാട്ട്സാപ്പ് വീണ്ടും സാങ്കേതിക തകരാർ നേരിടുന്നു . 2019 ജൂലൈയിൽ നേരിട്ട അതെ പ്രശ്നം തന്നെയാണ് ഇന്നും . ഫോട്ടോ അടക്കമുള്ള മീഡിയകൾ ഒന്നും അപ്‌ലോഡ് ചെയ്യാനോ ഡൌൺലോഡ് ചെയ്യാനോ ആകുന്നില്ല .സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട് .

error: Content is protected !!