fbpx
ദുബായ്

ഹൃദയാഘാതംമൂലം ദുബായിൽ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ കബറടക്കം ഇന്ന് വൈകുന്നേരം അൽഖൂസ്‌ ഖബർസ്ഥാനിൽ നടക്കും

ദുബായ് : കാസർകോട്  ബേക്കൽ കോട്ടികുളം സ്വദേശി മുഹമ്മദ്‌ മുസ്തഫ (70) കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടു.ഇന്നലെ രാത്രി വീട്ടിൽ നിന്നും നെഞ്ച് വേദനയെതുടർന്ന് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.മാസിൻ,യാസ്മിൻ എന്നിവരാണ് മക്കൾ.സുബൈദ ഭാര്യ.മൃതദേഹം ഇന്ന് വൈകുന്നേരം അൽഖൂസ്‌ ഖബർസ്ഥാനിൽ നടക്കുമെന്ന് സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു

error: Content is protected !!