fbpx
ഇന്ത്യ

ഇനി ഇന്ത്യയിൽ ഊബർ ഈറ്റ്സ് ഇല്ല; ആപ്പ് സൊമാറ്റോ ഏറ്റെടുത്തു

ഊബറിൻ്റെ ഭക്ഷണ വിതരണ ശൃംഖലയായ ഊബർ ഈറ്റ്സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

error: Content is protected !!