fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ബിസിനസ്സ് വിനോദം ഷാർജ സാഹിത്യം റാസൽഖൈമ റീറ്റെയ്ൽ

ലുലുവിന്റെ “ഇന്ത്യാ ഉത്സവ്”: ആഘോഷങ്ങളോടെ  ഇന്ന് അംബാസ്സഡർ പവൻ കപൂർ ഉൽഘാടനം ചെയ്യുന്നു

ഇന്ത്യൻ ഉൽപന്നങ്ങളുടെയും കല, സംസ്‌കാരം , തനിമ തുടങ്ങിയവയുടെയും കേളിയായി മാറുന്ന ലുലു ഇന്ത്യാ ഉത്സവ് ഇന്നാരംഭിക്കുന്നു . യുഎ ഇ യിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഇന്ത്യാ ഉത്സവ് മേള നടക്കുന്നുണ്ട്. ഇതിന്റെ ഉൽഘാടനം ഉച്ചയ്‌ക്ക് 12 ന് അബുദാബി അൽ വഹ്‌ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും . യുഎ ഇ യിലെ ഇന്ത്യൻ അംബാസഡർ HE പവൻ കപൂർ ആണ് ഉൽഘാടകൻ. നിരവധി സെലിബ്രിറ്റികളും സന്ദർശിക്കും . സാംസ്‌കാരിക പരിപാടികളും റോഡ് ഷോ കളും സജ്ജമാക്കിയിട്ടുണ്ട് .
error: Content is protected !!