അന്തർദേശീയം ഇന്ത്യ

ഒരു മാസത്തിനിടെ കേന്ദ്രം CAA വിഷയത്തിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

നിർണായക ദിനമായ ജനുവരി 22 കടന്നു പോകവേ CAA സ്റ്റേ ചെയ്യാനോ അനുകൂലിക്കാനോ സുപ്രീം കോടതി ഇന്ന് തയ്യാറായില്ല. പകരം ഒരുമാസത്തിനകം വിശദീകരണം നൽകാനാണ് കോടതിയുടെ വിധി. അഞ്ച് അംഗങ്ങളുള്ള ബെഞ്ചിലേക്ക് ഈ കേസ് വിടാനും തീരുമാനമായി.

error: Content is protected !!