fbpx
അബൂദാബി എക്സ്പോ 2020 ചുറ്റുവട്ടം ടെക്നോളജി ദുബായ് ദേശീയം ബിസിനസ്സ് യാത്ര വിദ്യാഭ്യാസം വിനോദം റീറ്റെയ്ൽ

എക്‌സ്‌പോ 2020 യുടെ എൻട്രി ടിക്കറ്റുകൾ ഓൺലൈനിൽ ലഭിച്ചുതുടങ്ങി 

ഒക്ടോബറിൽ ആരംഭിക്കുന്ന , ഭൂമിയിലെ ഏറ്റവും മഹത്തരമായ ഷോ എന്ന് കീർത്തി കേട്ട ദുബായ് എക്സ്പോ 2020 ക്ക് വേണ്ടിയുള്ള എൻട്രി ടിക്കറ്റുകൾ ഓൺലൈനിൽ ലഭിച്ചു തുടങ്ങി . എക്സ്പോയുടെ വെബ് സൈറ്റിലാണ് ഇപ്പോൾ ടിക്കറ്റുകൾ കിട്ടുക. സാധാരണ ടിക്കറ്റിന് 120 ദിർഹമാണ് ചാർജ് . 6 മുതൽ 17 വയസ്സ് വരെയുള്ള പ്രായക്കാർക്ക് 60 ദിർഹം മാത്രമാണ് ചാർജ് . സീനിയർ സിറ്റിസൺസ് , അംഗ വൈകല്യമുള്ളവർ , 6 വയസ്സിന് താഴെയുള്ളവർ തുടങ്ങിയ കാറ്റഗറികളിൽ പ്രവേശനം സൗജന്യമാണ്.  

error: Content is protected !!