fbpx
അജ്‌മാൻ അബൂദാബി കാലാവസ്ഥ ദുബായ് ഫുജൈറ ഷാർജ

തിങ്കൾ വരെ യുഎഇ യിൽ മഴ ലഭിക്കാമെന്ന് നിരീക്ഷണ കേന്ദ്രം.

പുതിയ ന്യൂന മർദ്ദം രൂപം കൊണ്ട സാഹചര്യത്തിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റും ഉണ്ടാകും . അതുകൊണ്ടുതന്നെ ദൂരക്കാഴ്‌ചയ്‌ക്ക് തടസ്സം നേരിടാമെന്നും മുന്നറിയിപ്പ് പറയുന്നു . തിങ്കളാഴ്‌ച വൈകുന്നേരം വരെ ഈ കാലാവസ്ഥ നിലനിൽക്കും.
ക്‌ളൗഡ്‌ സീഡിംഗ് ഈ ദിവസങ്ങളിൽ  നടത്തുന്നില്ലെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് പറയുന്നു.
error: Content is protected !!