fbpx
കായികം ദുബായ് വിനോദം

എത്യോപ്യൻ പ്രതിഭകൾ തിളങ്ങിയ ദുബായ് മാരത്തോൺ 

ഇന്ന് വെളുപ്പിന് 5 .55 ന് ജുമേറയിൽ ആരംഭിച്ച ദുബായ് മാരത്തോൺ 2020 എന്ന സുപ്രധാനമായ ഓട്ടമത്സരത്തിൽ എത്തിയോപ്യ യുടെ മത്സരാർഥികൾ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും മേൽക്കൈ നേടി . പുരുഷ വിഭാഗത്തിൽ ഒലിക 2 : 06: 15 എന്ന സമയത്തിൽ ഫിനിഷ് ചെയ്തപ്പോൾ വനിതാ വിഭാഗത്തിൽ വർക് നീഷ് 2 :19 : 37 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു . സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ആയിരുന്നു സ്പോൺസർ .

error: Content is protected !!