fbpx
ദുബായ് വിനോദം

ദുബായ് മറീനയിൽ ക്രൂയിസ് യാച്ചിന് തീ പിടിച്ചു , വൻ അപകടം ഫയർ ക്രൂ ഒഴിവാക്കി 

ഇന്ന് രാവിലെ ദുബായ് മറീനയിൽ ഒരു വലിയ ക്രൂയിസ് ബോട്ടിന് തീപിടിച്ചു . ഈ യാച്ചിൽ നിന്ന് തീ ഉയരുന്നതും പുക പടരുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടൻ തന്നെ ഫയർ ഫൈറ്റിംഗ് ക്രൂ എത്തുകയും മറ്റൊരു ബോട്ടിൽ നിന്ന് കൊണ്ട് തീ കെടുത്തുകയുമായിരുന്നു . സമയ ബന്ധിതമായി തീ കെടുത്തുകയും വലിയ അപകടം ഒഴിവാക്കുകയും ചെയ്ത ഫയർ ക്രൂവിനെ ഏവരും അഭിനന്ദിച്ചു.
error: Content is protected !!