fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ടെക്നോളജി ദുബായ് ഫുജൈറ യാത്ര ഷാർജ റാസൽഖൈമ

ഫാസ്റ്റ് ലൈനിൽ വേഗത കുറച്ച് വണ്ടിയോടിച്ചാൽ 400 ദിർഹം പിഴ .

അബുദാബിയിൽ അടുത്തിടെ ആരംഭിച്ച ടൈൽ ഗേറ്റിംഗ് പിഴ വളരെ പതുക്കെ വണ്ടി ഓടിക്കുന്നവർക്ക് കൂടി ബാധകമാക്കി . ഒരു വാഹനത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനം അകലം തീരെയില്ലാത്ത രീതിയിൽ സഞ്ചരിക്കുന്ന രീതിയാണ് ടൈൽ ഗേറ്റിംഗ്. ഇതിന്റെ നിരീക്ഷണ ക്യാമെറകൾ തന്നെയാണ് ഫാസ്റ്റ് ലൈനിൽ വേഗത വളരെ കുറച്ച് ഓടിക്കുന്നവരെയും ഇപ്പോൾ പിടികൂടുന്നത്.  പിറകിലൂടെയോ ഇടതുവശത്തുകൂടി യോ വരുന്ന വാഹനങ്ങൾക്ക് സുഗമമായി പോകാൻ അനുവദിക്കാത്ത രീതിയിൽ ഫാസ്റ്റ് ലൈനിൽ വേഗത തീരെ കുറച്ച് ഓടിച്ചാൽ ഈ പിഴ കിട്ടുമെന്ന് ബന്ധപ്പെട്ട്ടവർ അറിയിച്ചു. 

error: Content is protected !!