fbpx
അബൂദാബി ചുറ്റുവട്ടം ദുബായ് ദേശീയം വിദ്യാഭ്യാസം ഷാർജ

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ചില ഇന്ത്യൻ സ്‌കൂളുകൾക്ക് ഞായർ അവധി 

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് ജനുവരി 26 ഞായർ യുഎ ഇ യിലെ പല ഇന്ത്യൻ സ്‌കൂളുകൾക്കും ഞായറാഴ്ച അവധിയായിരിക്കും. ദുബായിലെ ഇന്ത്യൻ ഹൈ സ്കൂൾ , ഷാർജയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവ അവധി പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു . ജെംസ് ഔർ ഓൺ ഇന്ത്യ സ്കൂൾ ഞായർ പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് സിർക്കുലറിൽ അറിയിച്ചു .
error: Content is protected !!