fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ കേരളം ദുബായ് ഫുജൈറ വിദ്യാഭ്യാസം ഷാർജ റാസൽഖൈമ

റിപ്പബ്ലിക്ക് ദിനാഘോഷം സമുചിതം യുഎ ഇ യിൽ എങ്ങും 

ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം യുഎ ഇ യിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിക്കുന്നു . ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും അബുദാബി ഇന്ത്യൻ എംബസിയിലും വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ആഘോഷ പരിപാടികൾ നടക്കുകയാണ് . ചില ഇന്ത്യൻ സ്കൂളുകൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
error: Content is protected !!