fbpx
Info

റാസ് അൽ ഖൈമയിലെ ബീഹ് വാദിയിൽ കനത്ത മഴ ; ദുബായിൽ പൊടിക്കാറ്റ്

കാലാവസ്ഥ റിപ്പോർട്ടുകൾ തെറ്റിച്ചു കൊണ്ട് ദുബായിൽ ഇന്ന് പൊടിക്കാറ്റും വെയിലും . എന്നാൽ റാസ് അൽ ഖൈമാഹ് ഭാഗത്തുള്ള ബീഹ് വാദിയിൽ കനത്ത മഴയാണെന്ന് യു.എ.ഐയുടെ ഒഫീഷ്യൽ വെതർ പേജിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട് .പൊടിക്കാറ്റ് കൂടാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പുണ്ട് . കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം

വീഡിയോ കാണാം

error: Content is protected !!