fbpx
അബൂദാബി കായികം ദുബായ് ബിസിനസ്സ് വിനോദം

അബുദാബിയിലെ മൽസ്യ ലേലത്തിൽ കിംഗ് ഫിഷ് വിറ്റത് 2 ലക്ഷം ദിർഹത്തിന് !

അബുദാബിയിൽ സ്വദേശികൾക്കിടയിൽ നടത്തിയ മീൻപിടുത്ത മത്സരത്തിൽ ഏറ്റവും വലിയ കിംഗ് ഫിഷിനെ പിടിച്ച് ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് 2 ലക്ഷം ദിർഹം ! ഏതാണ്ട് 31 കിലോഗ്രാം ഭാരമുള്ള കിംഗ് ഫിഷ് ആണ് ഈ കാറ്റഗറിയിൽ സ്വദേശിയായ ഹംദാൻ അബ്ദുള്ള അൽ ഒബൈദിലി കടലിൽ പോയി പിടിച്ചുകൊണ്ട് വന്നത് . അബുദാബി ഗ്രാൻഡ് ഫിഷിങ് മത്സരത്തിൽ നിന്ന് കിട്ടിയ മുഴുവൻ ലേല വരുമാനവും ( ഏതാണ്ട് 6 ലക്ഷം ദിർഹം ) റെഡ് ക്രെസെന്റ് സൊസൈറ്റിക്കാണ് സംഭാവന ചെയ്തിരിക്കുന്നത് .
error: Content is protected !!