fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ കായികം ടെക്നോളജി ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

വരും ദിവസങ്ങളിൽ സൈനിക വാഹനങ്ങളും അഭ്യാസങ്ങളും കണ്ടാൽ അന്പരക്കരുതെന്ന് യുഎ ഇ മിലിറ്ററി

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ യുഎ ഇ യിൽ ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് ഉമ്മൽ ഖുവൈൻറെ കടപ്പുറത്ത് സൈനിക വാഹനങ്ങളും സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ചീറിപ്പായുന്നത് കണ്ടാലോ , ഉയർന്ന ശബ്ദം കേട്ടാലോ , തീയും പുകയും ഒക്കെ ഇതോടൊപ്പം കണ്ടാലോ ആരും പരിഭ്രാന്തരാകരുതെന്നും സൈനിക പരിശീലന പരിപാടിയുടെ ഏഴാം എഡിഷൻ നടക്കുന്നതിന്റെ ഭാഗമാണിതെന്നും സൈനിക അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ വർഷം നവംബറിൽ റാസ് അൽ ഖൈമയിലാണ് ആറാം എഡിഷൻ യൂണിയൻ ഫോർട്ട് റെസ്സ് പരിശീലന അഭ്യാസങ്ങൾ നടന്നത്. ഇത്തവണ ഫെബ്രുവരിയിലാണ് അഭ്യാസങ്ങളും പരിശീലനങ്ങളും നടത്താൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
error: Content is protected !!