fbpx
Uncategorized

മലയാള സിനിമയുടെ ആദ്യകാല നായിക ജമീല മാലിക് അന്തരിച്ചു

എഴുപതുകളിലെ മലയാളം തമിഴ് സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന നടി ജമീല മാലിക് അന്തരിച്ചു .73 വയസായിരുന്നു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിതയാണ് ജമീല മാലിക്. ദുരിതം നിറഞ്ഞതായിരുന്നു അവസാന കാലം . സിനിമ കൂടാതെ അദ്ധ്യാപനവും , റേഡിയോ പരിപാടികളും ജമീല മാലിക് ചെയ്തിരുന്നു .

error: Content is protected !!